Ninnoden daivame njan(Nearer my God)

Malayalam Hymn

Ninnoden daivame njan(Nearer my God)

Ninnoden daivame njan(Nearer my God) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ 2 ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ എൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേ നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ 3 നീ എന്നെ നടത്തും പാത എല്ലാം വിൺ എത്തും ഏണിപോൽ പ്രകാശമാം ദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേ നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ 4 ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും കൽത്തലയിണയെ ബെഥേലാക്കും എൻ തുമ്പത്താലുമേ നിന്നോടെൻ ദൈവമേ നിന്നോടെൻ ദൈവമേ! ഞാൻ ചേർന്നിടും 5 ആകാശമാർഗ്ഗമായ് മഹോന്നതേ പറന്നുപോകിലും സന്തോഷമേ എൻ ഗീതമെന്നുമേ നിന്നോടെൻ ദൈവമേ നിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടും

Related Songs