Njan vanangunnen daivame

Malayalam Hymn

Njan vanangunnen daivame

Njan vanangunnen daivame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ വണങ്ങുന്നെൻ ദൈവമേ അങ്ങേ സന്നിധേയെന്നും സാദകം ഞാൻ നമിച്ചീടും താവകകൃപ ഓർക്കുകിൽ എന്നും മോദമായ്(2) 1 എത്രയെത്രയോ നന്മകൾനൽകി മാത്രതോറും നീ പോറ്റുന്നു(2) ഇത്രമേൽ എന്നെ സ്നേഹിച്ചിടുവാൻ അത്രയൊന്നും ഞാൻ പോരായെ രക്ഷകായെൻ മഹാപ്രഭു(2);- ഞാൻ... 2 സ്വർപ്പൂരം വെടിഞ്ഞിധരെവന്ന ദൈവത്തിൻ പ്രിയ കുഞ്ഞാടെ(2) എൻപേർക്കായ് ക്രുശിൽ യാഗമായ നിൻ ത്യാഗത്തെയെന്നും ഓർക്കുമ്പോൾ സ്തോത്രയാഗം ഞാൻ ആർപ്പിക്കും(2);- ഞാൻ...

Related Songs