Ente pranapriya nee ennu vannidum

Malayalam Hymn

Ente pranapriya nee ennu vannidum

Ente pranapriya nee ennu vannidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ പ്രാണപ്രിയാ നീ എന്നു വന്നീടും എനിക്കു നിന്നേ കാണ്മാൻ ആർത്തിയായ് എന്നേ നിൻ അരികിൽ ചേർത്തിടുവാനായ് എൻ ജീവനാഥാ നീ എന്നു വന്നിടും(2) ഏറെ കഷ്ടമേറ്റെന്നെ വീണ്ടവനെ എന്നേ കൂട്ടവകാശിയാക്കിയോനേ എനിക്കു വേണ്ടതെല്ലാം നല്കുവോനെ എന്നേച്ചേർത്തിടുവാൻ നീ എന്നു വന്നിടും 2 എനിക്കായ് വീടൊരുക്കാൻ പോയവനെ എത്രകാലം ഇനി കാത്തീടേണം എൻ ചുറ്റും ശത്രുക്കൾ കൂടീടുന്നേ എൻ പ്രിയ വേഗം നീ വന്നീടണേ;- ഏറെ... 3 എനിക്കായ് മദ്ധ്യാകാശേ വരുന്നവനേ എന്നാധി തീർത്തിടുവാൻ വരുന്നവനേ എന്നു നീ വന്നെന്നെ ചേർത്തിടും നാഥാ എന്നാത്മനാഥനാം യേശുപരാ;- ഏറെ...

Related Songs