Varika sabhaye varika sabhaye

Malayalam Hymn

Varika sabhaye varika sabhaye

Varika sabhaye varika sabhaye lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വരിക സഭയെ വരിക സഭയെ ഇവിടെ കയറി വരിക കാന്തേ സ്വർഗ്ഗ കവാടം തുറന്നു നിനക്കായ് നിൻ വരവേൽപ്പിന് വരിക പ്രിയേ അവിടൊരു കൊട്ടാരം ഒരുക്കിട്ടുണ്ടേ വാസസ്ഥലം അവിടൊരുക്കീട്ടുണ്ടേ മണവാളനേശുവിൻ മണവാട്ടിയായി നീ വാണരുളീടാൻ വരിക പ്രിയേ കോടി കോടി ദൂത സേനകൾ നടുവിൽ രാജ രാജൻ ദൈവ തിരുസന്നിധിയിൽ സ്വർഗീയ ആനന്ദ സദസ്സിന്റെ മുൻപിൽ വേളി ചെയ്യാൻ പ്രിയൻ വരുന്നു കാന്തേ ദൈവ കുമാരൻ തിരുമുൻപിൽ നിൽപ്പാൻ കറ ചുളുക്കം വാട്ടം ഇല്ലാത്തവളായ് വചനത്താൽ നീ കഴുകി വെടിപ്പായ് ശുദ്ധവും ശുഭ്രവുമായ് വസ്ത്രം ധരിച്ചു പൊൻകിരീടങ്ങൾ നിരന്നിരിപ്പുണ്ടേ സിംഹാസ്സനങ്ങൾ വച്ചിരിപ്പുണ്ടേ പ്രതിഫലങ്ങൾ അവിടൊരുക്കീട്ടുണ്ടേ ആനന്ദ ഘോഷ സംഗീതങ്ങൾ ഉണ്ടേ കണ്ണുനീർ തുടച്ചവൻ ആശ്വസിപ്പിക്കും ദുഃഖങ്ങൾ മാറ്റി സന്തോഷത്തെ നൽകും പൊൻ കിരീടങ്ങൾ തലയിൽ വച്ച് സിംഹാസനത്തിൽ കൂടെയിരുത്താൻ

Related Songs