Sabhaye unaraam daivasabhaye

Malayalam Hymn

Sabhaye unaraam daivasabhaye

Sabhaye unaraam daivasabhaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സഭയേ ഉണരാം ദൈവസഭയേ അലസത വെടിയാം മണവാളൻതൻ കാഹളനാദം കേൾക്കാൻ സമയമതായ് ആദ്യസ്‌നേഹം വിട്ടുകളഞ്ഞൊരു ആദിമസഭപോലെ ആവരുതിനിയും തിരികെവരാം നാം ഉണർന്നെഴുന്നേൽക്കാം നാളിനിയധികമില്ല നാം ദീപമെടുത്തീടാം ഇരുളാകുന്നതിനും മുമ്പേ നാം എരിഞ്ഞടങ്ങീടാം പാരിലില്ലിതുപോലൊരു കൂട്ടം ഐക്യതയോടൊന്നായ് കാത്തിരിക്കും പറന്നുപോകും ദൈവസഭയൊന്നായ് നാളിനിയധികമില്ല നാം ദീപമെടുത്തീടാം ഇരുളാകുന്നതിനും മുമ്പേ നാം എരിഞ്ഞടങ്ങീടാം

Related Songs