Thriyeka daivame vaazhthunnu

Malayalam Hymn

Thriyeka daivame vaazhthunnu

Thriyeka daivame vaazhthunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ത്രിയേക ദൈവമേ വാഴ്ത്തുന്നു നിത്യമാം നിൻ തിരു സ്നേഹത്തെ ആശ്രിതരാം ഈ ഏഴകൾക്കെന്നും ഏക ആശ്രയം നീ ആരാധിക്കുന്നു നന്ദിയോടെന്നും പരിശുദ്ധനായ യഹോവയെ.. 2 ലോകത്തിൻ വഴികൾ അടഞ്ഞിടുമ്പോൾ നൽ വഴികൾ തുറന്നിടും നീ ഉയരത്തിൽ നിന്നും തൃക്കൈകൾ നീട്ടി അത്ഭുതങ്ങൾ ചെയ്തിടുന്നു;- 3 നശ്വരമാം ഈ ലോകത്തിൽ അനശ്വരമാം നിൻ സ്നേഹത്തെ കീർത്തിക്കും ഞാൻ ഈ മരുവിൽ എൻ ജീവിത കാലമെല്ലാം;-

Related Songs