Santhosham kondante ullam

Malayalam Hymn

Santhosham kondante ullam

Santhosham kondante ullam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സന്തോഷം കൊണ്ടന്റെ ഉള്ളം തുളളിടുന്നതാൽ സന്താപനാൾകളെ ഞാൻ മറന്നു എന്റെ സന്താപനാൾകളെ ഞാൻ മറന്നു (സന്തോഷം) 2 കോടാകോടി ദൂതർ സേവാ ചെയ്തീടുന്നതാൽ പേടിയില്ലിനിയൊരു ഭയവുമില്ല എനിക്കു പേടിയില്ലിനിയൊരു ഭയവുമില്ല (സന്തോഷം) 3 തൻ വചനത്താലി അത്ഭുത വാഗ്ദത്തങ്ങൾ തന്നരുളിയതാലെ സന്തോഷമായ് എനിക്കു തന്നരുളിയതാലെ സന്തോഷമായ് (സന്തോഷം) 4 എൻ ഗമനത്തെയും ആഗമനത്തെയും തൻ സ്ഥിരമാക്കിയ തൻ കൃപയാൽ എന്നെന്നും തൻ സ്ഥിരമാക്കിയ തൻ കൃപയാൽ (സന്തോഷം)

Related Songs