Enthoraanandam enthu santhosham

Malayalam Hymn

Enthoraanandam enthu santhosham

Enthoraanandam enthu santhosham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്തൊരാനന്ദം എന്തു സന്തോഷം മദ്ധ്യവാനിൽ യേശു വരും പൊൻ മണിനാദം മുഴങ്ങിടുന്നു തൻ വരവിന്നാഘോഷങ്ങൾ 2 ഞാൻ ഇവിടന്യൻ ഞാൻ പരദേശി എന്റെ ദേശം ഇവിടല്ലാ എനിക്കായ് വാസം ഒരുക്കി നാഥൻ വിണ്ണിൽ ചേർപ്പാൻ വേഗം വരും;- എന്തൊ... 3 ഈ മൺ ശരീരം ക്ഷയിച്ചെന്നാലും വിൺശരീരം നൽകുമന്നു കാഹളനാദം മുഴങ്ങീടുമ്പോൾ പറന്നുപോം ഞാൻ ഉയരത്തിൽ;- എന്തൊ... 4 ശോഭിത നാട്ടിൽ ഞാൻ എന്റെ വീട്ടിൽ ചെന്നുചേരും നൽ സുദിനം അൽമമണാള ൻ യേശുവോടൊത്തു വാഴുന്ന കാലം ആസന്നമായ്;- എന്തൊ...

Related Songs