Ente raajav nee ente santhosham nee

Malayalam Hymn

Ente raajav nee ente santhosham nee

Ente raajav nee ente santhosham nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്റെ രാജാവു നീ എന്റെ സന്തോഷം നീ എന്റെ ആശ്രയം നീ എന്റെ ആശ്വാസം നീ ഞാൻ എന്തിന് പേടിക്കും ഞാൻ എന്തിന് പേടിക്കും(2);- എന്റെ... 2 തകരുകില്ല കപ്പൽ തകരുകില്ല പടകിൽ നായകൻ കൂടെയുണ്ട് (2) അവനുണരും കടന്നുവരും കാറ്റുകൾ ശാന്തമാകും(2);- എന്റെ... 3 തളരുകില്ല ഞാൻ തളരുകില്ല ബലവാൻ കരവുമായ് കൂടെയുണ്ട് (2) നിലനിൽക്കുവാൻ ബലം നൽകീടും നേരോടെ നടത്തുമവൻ (2);- എന്റെ... 4 കടന്നു വരും കാകൻ അടയുമായ് ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2) കരുതിടുന്നു പുതുവഴികൾ മുന്നോട്ടു നടത്തിടുവാൻ(2);- എന്റെ...

Related Songs