Sthothram sthothram sthothra samgethangalal

Malayalam Hymn

Sthothram sthothram sthothra samgethangalal

Sthothram sthothram sthothra samgethangalal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രം സ്തോത്രം സ്തോത്ര സംഗീതങ്ങളാൽ കർത്തനെ സ്തുതിച്ചിടും ഞാൻ 1 പാപത്തിൻ കുഴിയിൽ ശാപത്തിൻ വഴിയിൽ പാരം വലഞ്ഞയെന്നെ തേടിവന്നു ജീവൻ തന്നു നേടിയെടുത്തിടയൻ;- 2 ലംഘനം ക്ഷമിച്ചും പാപങ്ങൾ മറച്ചും ലഭിച്ചെനിക്കായതിനാൽ ഭാഗ്യവാനായി പാർത്തിടുന്നു ഭാവി പ്രത്യാശയോടെ;- 3 നൻമകൾ നല്കി നൽവഴീലെന്നെ നന്നായ് നടത്തുന്നവൻ നന്ദിയോടെൻ നാൾകളെല്ലാം നാഥനായ് ജീവിക്കും ഞാൻ;-

Related Songs