Malayalam Hymn
Unnathan koottaaliyaay
Unnathan koottaaliyaay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉന്നതൻ കൂട്ടാളിയായ്
കരുതുന്നവൻ പരിപാലകൻ
ഉന്നതൻ സ്നേഹിതൻ
കരുണയുള്ളോൻ എന്റെ ദൈവം (2)
എന്റെ സ്നേഹിതൻ സ്നേഹിതൻ
അകലാത്ത സ്നേഹിതൻ
യേശു സ്നേഹിതൻ സ്നേഹിതൻ
അകലാത്ത സ്നേഹിതൻ
താഴ്ച്ചയിൽ താങ്ങിടും
തഴുകിടും വൻ-കരത്താൽ
വീഴ്ച്ചയിൽ കൈവിടില്ല
വിടുവിക്കുന്നോൻ എന്റെ ദൈവം
സ്നേഹിതർ മാറിടും
ചാരെനിന്നോർ കൈവിടും
കാൽവരി സ്നേഹിതൻ
കൈവിടില്ല ഒരുനാളിലും
ജീവിതം നശ്വരമാം
കൈവിടില്ല ഒരുനാളിലും
സ്നേഹിതൻ യേശുവിൽ വിശ്വാസിക്കു
നിത്യ ജീവൻ നൽകുമവൻ