Unnathan athyunnathan

Malayalam Hymn

Unnathan athyunnathan

Unnathan athyunnathan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉന്നതൻ അത്യുന്നതൻ ശാശ്വതാവാസി പരിശുദ്ധൻ (2) ആദ്യനും അന്ത്യനും ആൽഫ ഒമേഖയും വേഗം വരുന്നവനും, വീണ്ടും വരുന്നവനും മഹത്വവും എല്ലാ പുകഴ്ചയും ബഹുമാനവും എല്ലാ പ്രശംസയും (2) സ്വീകരിപ്പാൻ എന്നും യോഗ്യനെ വണങ്ങുന്നു തിരുസന്നിധേ (2);- ഉന്നതൻ... പാടിടും ഞാനെന്നയുസെല്ലാം കീർത്തിക്കും ഞാൻ വൻ കൃപകളെ(2). ജീവിക്കും ഞാനെന്നേശുവിനായി ഒരുങ്ങിടും തൻ വരവിനായി(2);- ഉന്നതൻ... ഓർത്തിടും ഞാൻ തൻ വഴികളെ നന്ദിയോടെ സ്തുതി പാടിടും (2). വർണിച്ചിടും തൻ മഹത്വത്തെ ഉയർത്തിടും തൻ നാമത്തെ(2);- ഉന്നതൻ... നാളുകൾ ഇനിയും ഏറെ ഇല്ല പ്രാണപ്രിയൻ മെഘേ വന്നീടുവാൻ (2) കാത്തിരിക്കും തൻ വിശുദ്ധരെ ചേർത്തിടുവാൻ പ്രിയൻ വന്നീടുമേ (2);- ഉന്നതൻ...

Related Songs