Unnathan nee athyunnathan nee

Malayalam Hymn

Unnathan nee athyunnathan nee

Unnathan nee athyunnathan nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഉന്നതൻ നീ അത്യുന്നതൻ നീ അങ്ങേപ്പോലൊരു ദൈവമില്ലാ(2) അത്ഭുതവാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും(2) 2 നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2) തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോ നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2);- ഉന്നത.. 3 നടത്തിയ വഴികളെ ഓർത്തിടുമ്പോൾ കരുതിയ കരുതൽ നിനച്ചീടുമ്പോൾ(2) സ്തുതിക്കുവാൻ ആയിരം നാവുപോരായേ എങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2);- ഉന്നത..

Related Songs