Ie mankoodaramam bhavanam

Malayalam Hymn

Ie mankoodaramam bhavanam

Ie mankoodaramam bhavanam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഈ മൺകൂടാരമാം ഭവനം വിട്ടു ഞാൻ പറന്നുയരും ഇനിയൊരുനാൾ പ്രിയന്റെ കൂടെ വാനമേഘേ ഞാൻ പറന്നുയരും 1 നിത്യതയിലെനിക്കായ് നിത്യമാം ഭവനം താതനൊരുക്കി മോക്ഷ നഗരമതിൽ(2) സ്വർഗ്ഗ സീയോനിൽ ആ മനോഹര ദേശത്തിൽ അളവുനൂൽ വീണതിനാൽ നല്ലൊര- വകാശം എനിക്കു സ്വന്തം;- 2 ഇന്നു ഞാനീ ഉലകിൽ ഖിന്നനായ് ഞരങ്ങും നിന്ദ പഴി ദുഷി നിത്യ പീഡകളാൽ ലോകമേകിടും മാന മഹത്വങ്ങൾ വെടിഞ്ഞും ജീവിതയാത്ര തുടരും ലോകമെന്നു- മെന്നെ പകച്ചിടിലും;-

Related Songs