Enikkayoru bhavanam uyare anguyare

Malayalam Hymn

Enikkayoru bhavanam uyare anguyare

Enikkayoru bhavanam uyare anguyare lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എനിക്കായൊരു ഭവനം ഉയരെ അങ്ങുയരെ ഒരുങ്ങീടുന്നു ദൈവസന്നിധിയിൽ ദൈവത്തിൻ കൈയാൽ നിർമ്മിതമാം ഭവനം ഒരുങ്ങീടുന്നു അങ്ങുയരെ പതിനായിരങ്ങളിൽ സുന്ദരനെ ഞാൻ കാണുമെ തേജോമയാനാം എൻ പിതാവിനെ ഞാൻ കാണുമെ പരിശുദ്ധനെ രാജാവേ യോഗ്യനെ എന്നേശുവേ നിൻ സ്നേഹം ഒഴുകുന്നു ഒരു നദി പോലെ നിൻ കൃപകൾ പെരുകുന്നു എൻ ഉള്ളത്തിൽ പുതു യെരുശലേം നഗരമതെൻ ഭവനമായ് നിൻ തേജസ്സിൻ പൂർണതയെൻ അവകാശമായ്

Related Songs