Enikkayoru sampathe uyare

Malayalam Hymn

Enikkayoru sampathe uyare

Enikkayoru sampathe uyare lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻ 1 അന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻ വീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ല 2 അപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾ തള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻ 3 കഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾ ഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ

Related Songs