Daivame en nilavili kelkkane

Malayalam Hymn

Daivame en nilavili kelkkane

Daivame en nilavili kelkkane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവമേ എൻ നിലവിളി കേൾക്കണേ എൻ പ്രാർത്ഥന ശ്രവിക്കണേ(2) 1 എൻ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ നിന്നെ വിളിച്ചിടും(2) എനിക്കത്യുന്നതമാം പാറയിൽ എന്നെ ദിനവും നടത്തണേ(2);- ദൈവമേ... 2 നിന്റെ ചിറകിൽ എനിക്കഭയം നിന്റെ മറവിൽ എനിക്കഭയം(2) എന്റെ സങ്കേതം ബലവും എന്റെ ഉറപ്പുള്ള പാറയും(2) 3 ഭക്തർക്കൊരുക്കുന്ന വലിയ നന്മ ഗുപ്തമായുള്ള വലിയ നന്മ(2) കണ്ണു കണ്ടിട്ടില്ലാരും കേട്ടിട്ടില്ല ഒരു ഹൃദയം അറിഞ്ഞില്ല(2)

Related Songs