Ente nilavili kettuvo nee

Malayalam Hymn

Ente nilavili kettuvo nee

Ente nilavili kettuvo nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ നിലവിളി കേട്ടുവൊ നീ എന്റെ കണ്ണുനീർ കണ്ടുവൊ നീ യേശുനാഥാ നീ തന്ന സ്നേഹം നിത്യജീവന്റെ വഴി ആയെന്നിൽ;- എന്റെ ജീവിതം ധന്യമാവാൻ പുത്തൻ രൂപമായ് തീർന്നീടുവാൻ യേശുനാഥാ നീ തന്ന വചനം സ്വർഗ്ഗനന്മയും ഉറവായി;- ഞാൻ ഏകനായ് തീർന്നിടാതെ പാപ ചേറ്റിൽ ഞാൻ വീണിടാതെ യേശുനാഥാ ആ പൊൻകരം എന്നെ ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ;- എന്റെ കഷ്ടങ്ങൾ മറന്നീടുവാൻ നിന്ദ പരിഹാസം സഹിച്ചീടുവാൻ യേശുനാഥാ നീ തന്ന കൃപകൾ ദൈവ പൈതലായ് മാറ്റിയെന്നെ;- എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽ എന്നെ മാനിച്ച വഴികൾ ഓർത്താൽ യേശുനാഥാ നീയല്ലാതാരും പാരിൽ ഇല്ലാ എൻ രക്ഷകനായ്;-

Related Songs