Ente daivame nee en sangketham

Malayalam Hymn

Ente daivame nee en sangketham

Ente daivame nee en sangketham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ ദൈവമേ നീ എൻ സങ്കേതം എന്റെ കർത്താവേ നീ എൻ ആശ്വാസം നിന്നിൽ മാത്രം എൻ ആശ്രയമേ നിന്നിൽ മാത്രം എൻ ആശ്രയമേ (2) ഒരു സങ്കേതം പാരിൽ തണലും അറിവും, വരവും കൃപയും ധനവും (2) അനുഗ്രഹമെല്ലാം നിൻ ദാനം മാത്രം (2) നിന്നിൽ മാത്രമെൻ ആശ്രയമേ നിന്നിൽ മാത്രമൻ ആശ്രയമേ എന്റെ ദൈവമേ... മലകൾ മാറും കുന്നുകൾ നീങ്ങും അടവുകൾ നീങ്ങും വഴികൾ തുറക്കും (2) അനുഗ്രഹമെല്ലാം നിൻ ദാനം മാത്രം (2) നിന്നിൽ മാത്രമെൻ ആശ്രയമേ നിന്നിൽ മാത്രമെൻ ആശ്രയമേ എന്റെ ദൈവമേ…

Related Songs