Ente kartthaave en daivame

Malayalam Hymn

Ente kartthaave en daivame

Ente kartthaave en daivame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ കർത്താവെ എൻ ദൈവമേ നീയെന്നും മതിയായവൻ(2) വ്യാകുല ചിന്തയിൽ ആകുലനായിടുമ്പോൾ ആശ അറ്റു തളർന്നീടുമ്പോൾ (2) വ്യാകൂലം മാറ്റും - ആശ്വാസം നൽകും എന്റെ യേശു മതിയായവൻ (2) (എന്റെ കർത്താവെ) രോഗക്കിടക്കയിൽ വേദന ഏറിടുമ്പോൾ മരണഭീതി ഉയർന്നിടുമ്പോൾ (2) രോഗം മാറും വിടുതൽ ലഭിക്കും എന്റെ യേശു മതിയായവൻ (2) (എന്റെ കർത്താവെ) നാം കാണും ലോകം തകർന്ന് മാറിടുമ്പോൾ നാഥൻ ഒരുക്കുന്നു നിത്യമാം രാജ്യം (2) ആ സുദിനം നമുക്ക് തന്ന എന്റെ യേശു മതിയായവൻ (2) (എന്റെ കർത്താവെ)

Related Songs