Malayalam Hymn
Ente daivame ente daivame
Ente daivame ente daivame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്റെ ദൈവമേ എന്റെ ദൈവമേ
നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ
എന്റെ ദൈവമേ എന്റെ ദൈവമേ
നിന്റെ ശക്തിയാൽ എന്നെ കാത്തിടേണമേ (2)
അപ്പനമ്മയും ഉപേക്ഷിച്ചാലും
കൂട്ടു സ്നേഹിതർ കൈവിട്ടാലും (2)
ഉറ്റ സഹിയായി സ്നേഹ നാഥനായി
താങ്ങായി തണലായ് കൂടെയുള്ളവൻ (2);-
ഒരു വഴിയായി ശത്രു വന്നാലും
ഏഴ് വഴിയായി ചിതറി പോയിടും (2)
പ്രാണനാഥനായി ജയ വീരനായ്
കാവലായ് രക്ഷയായി കൂടെയുള്ളവൻ (2);-