Malayalam Hymn
Yeshuve ente daivame
Yeshuve ente daivame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശുവേ എന്റെ ദൈവമേ
നിന്റെ ഭാവം എന്നിൽ എന്നും നൽകേണമേ
രക്ഷകാ എൻ കർത്താവേ
നിന്റെ കൃപ എന്നിൽ എന്നും പകരേണമേ
ക്ഷമിക്കണമേ... ക്ഷമിക്കണമേ...
കുറവുകൾ എല്ലാം ക്ഷമിക്കണമേ
കഴുകണമേ... കഴുകണമേ...
നിന്റെ രക്തത്താൽ എന്നെ കഴുകണമേ...
നിറയ്ക്കണമേ... വളർത്തണമേ
നിന്റെ നാമം സ്നേഹത്താൽ എന്നെ നിറയ്ക്കണമേ...
പുതുക്കണമേ... പുതുക്കണമേ...
ആത്മശക്തിയാൽ എന്നെ പുതുക്കണമേ...
വളർത്തണമേ... വളർത്തണമേ...
നിന്റെ താഴ്മ എന്നിൽ വളർത്തണമേ
അകറ്റണമേ... അകറ്റണമേ...
ജഡത്തിന്റെ ചിന്തകൾ അകറ്റണമേ...
ഒരുക്കണമേ ... ഒരുക്കണമേ...
നിന്റെ ഇഷ്ടം ചെയ്‌വാൻ ഒരുക്കണമേ
നിറവേറ്റണേ... നിറവേറ്റണേ...
നിന്റെ ഹിതം മാത്രം നിറവേറണേ
കൃപതരണേ... കൃപതരണേ
നൻമചെയ്യുവാനുള്ള കൃപ തരണേ
നിലനിർത്തണേ... നിലനിർത്തണേ
നല്ല ഫലം കായ്പാൻ നിലനിർത്തണേ