Malayalam Hymn
Ente nilavili kelkkum daivame
Ente nilavili kelkkum daivame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്റെ നിലവിളി കേൾക്കും ദൈവമേ
എന്റെ കഷ്ടതയിൽ എന്നെ വിടുവിച്ചു (2)
അവങ്കലേക്ക് നോക്കിയവർ
അവരുടെ മുഖം ലജ്ജിച്ചു പോകയില്ല (2)
ബാലസിംഹങ്ങൾക്കും ഇരയില്ലാതെ വിശന്നിരിക്കും
യഹോവയിൽ ആശ്രയം വെച്ചീടുക (2)
നന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല - എന്റെ
നന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല;-
നീതിമാന്റെ സന്തതി തുണയില്ലാതെ വരികയില്ല
യഹോവ തന്നെ ആശ്രയം എന്നറിക (2)
ധനവും, മാനവും വർദ്ധിപ്പിക്കും ദൈവം - നിന്റെ
ധനവും, മാനവും വർദ്ധിപ്പിക്കും ദൈവം;-