Nee en sangketham nee en kottayum

Malayalam Hymn

Nee en sangketham nee en kottayum

Nee en sangketham nee en kottayum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീ എൻ സങ്കേതം നീ എൻ കോട്ടയും നീ എൻ സർവ്വവും യേശുവേ ... ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ ആത്മാവിൽ ഞാൻ ആരാധിച്ചീടും കീർത്തിച്ചീടും ഞാൻ ആ നല്ല സ്നേഹത്തെ എനിക്കായി തകർന്നവനെ സാധ്യതകളും അസ്തമിച്ചാലും അന്ധകാരമെന്നെ തളർത്തിയാലും (2) യേശു എന്റെ പക്ഷത്തുണ്ടെങ്കിൽ അത്ഭുതങ്ങൾ അടയാളങ്ങൾ വിശ്വാസ കണ്ണാൽ കണ്ടിടുന്നു ഞാൻ യേശുനാമം ജയം എനിക്ക്;- കീർത്തിച്ചിടും.... എൻ രോഗശയ്യയിൽ നല്ല വൈദ്യനായി സൗഖ്യമേകിടും യേശുവല്ലയോ മരണപാശങ്ങൾ വലച്ചിടുമ്പോൾ ഉയർത്തവൻ കരുതീടും കണ്മണി പോലെ നിന്നാൽ അസാധ്യമായി ഇല്ലൊന്നും സ്തുതികൾക്കു യോഗ്യനായോനെ ലോകമെങ്ങും നിൻ സാക്ഷിയായി ഞാൻ നിത്യ സ്നേഹത്തെ പാടിടുമേ;- കീർത്തിച്ചിടും...

Related Songs