Nee ente sangketham

Malayalam Hymn

Nee ente sangketham

Nee ente sangketham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നീ എന്റെ സങ്കേതം നീ എനിക്കാശ്വാസം നീ എന്റെ സ്നേഹിതനും നീ എനിക്കെല്ലാമല്ലോ ഒന്നേ എന്നാശയതേ നിന്റെ പൊൻമുഖം കാണേണം കണ്ണീരുതോരും നാൾ എനിക്കേറ്റം അടുത്തല്ലോ 2 ശത്രുക്കൾ വളഞ്ഞാലും മിത്രങ്ങൾ അകന്നാലും ശത്രുക്കൾ മുമ്പാകെ എന്നെ ഉയർത്തും നീ;- 3 ലോകം വെറുത്താലും ദേഹം ക്ഷയിച്ചാലും ജയം തരുന്നവനേ നീയെനിക്കെല്ലാമേ;-

Related Songs