Karthanen sangketham balavumavan

Malayalam Hymn

Karthanen sangketham balavumavan

Karthanen sangketham balavumavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കർത്തനെൻ സങ്കേതം ബലവുമവൻ കഷ്ടങ്ങളിൽ ഉറ്റതുണയാം 1 അവനെന്റെ ശരണം മരണം വരെ അവലംബവും എന്റെ കോട്ടയുമാം;- 2 അനകൂലം ദൈവം എനിക്കുലകിൽ ആരുനിന്നിടും പ്രതികൂലമായ്;- 3 അപ്പനും അമ്മയും കൈവെടിഞ്ഞാലും അവനൊരു നാളും കൈവിടില്ല;- 4 അന്ത്യം വരെയുമെൻ അന്തികെയുണ്ടവൻ ആകുലമില്ലെനിക്കാനന്ദമാം;- 5 അവനെനിക്കെന്നും നല്ലവനാം അനുദിനം പുലർത്താൻ വല്ലഭനാം;-

Related Songs