Malayalam Hymn
Ente nikshepam nee thanneyaa
Ente nikshepam nee thanneyaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ (2)
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ (2)
1 വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ (2)
കണ്ണൂനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ (2);-
2 കൺകളാൽ കാണുമേ കൺകളാൽ
കാണുമേ എൻ പ്രീയ രക്ഷകനേ (2)
സുന്ദര രൂപനെ വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ (2);-
3 ആയിരം വാക്കുകൾ മിണ്ടിയാൽ പോരയേ
കാന്തനാം എന്നേശുവേ (2)
ദിനം തോറും വേണമേ വരവോളം വേണമേ
മാറാനാഥാ മാറാനാഥാ (2);-