Swargathil nikshepam shekharikkum

Malayalam Hymn

Swargathil nikshepam shekharikkum

Swargathil nikshepam shekharikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും സാധുവോടീവിധമായിരിക്കും സർവ്വേശൻ ചൊല്ലുവതെല്ലായ്പോഴും എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും 2 നാനാ പരീക്ഷകൾ വന്നിടുമ്പോൾ പാലകന്മാർ പറന്നോടിടുമ്പോൾ നാദമിതു ചെവി പൂകിടട്ടെ എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും 3 ഭൗമികമായ നിന്നാശയെല്ലാം കാലമാം കല്ലറ പൂകിടുമ്പോൾ പിന്നെയുമീ വാക്കു ധൈര്യമേകും എൻ കണ്ണിനാൽ നിന്നെ ഞാൻ നടത്തും 4 കള്ളൻ തുരുമ്പും പുഴുവിവയാൽ കൊള്ളയാകാതുള്ള നിൻമുതൽ നീ സ്വർഗ്ഗമഹത്ത്വത്തിൽ കണ്ടിടുമ്പോ ളെൻ നടത്തിപ്പുകൾ ബോദ്ധ്യമാകും

Related Songs