Swargathil ninnu varum daiva

Malayalam Hymn

Swargathil ninnu varum daiva

Swargathil ninnu varum daiva lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്വർഗ്ഗത്തിൽ നിന്നു വരും ദൈവകൂടാരം പുതുവാന ഭൂമിയതിൽ പുതുശാലേം നഗരം ഞാനവിടെ പാടിടും സ്തോത്രഗീതങ്ങൾ 1 രത്നങ്ങൾ വൈഡൂര്യക്കല്ലുകൾ കൊണ്ട് നിർമ്മിതമാണീ നഗരം പുത്തനെരൂശലേം ജ്യോതിർമയം മോഹനം ഈ പൊൻനഗരം 2 കുഞ്ഞാട്ടിൻ ശോഭയതാൽ മിന്നിടും നാട്ടിൽ ജീവനദിക്കിരുകരയും ജീവതരുവുണ്ട് പുതുകനികൾ ഏകിടും പുതുമാസം തോറും 3 ദൈവം താൻ ദൈവമായ് കണ്ണീർ തുടയ്ക്കും കഷ്ടതയും മുറവിളിയും മൃത്യുവുമില്ലവിടെ പാപമവിടില്ലല്ലോ സാത്താനില്ലല്ലോ

Related Songs