Enikkoru daivamunde swargathil

Malayalam Hymn

Enikkoru daivamunde swargathil

Enikkoru daivamunde swargathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിൽ ആശ്രയിപ്പാൻ നാഥനുണ്ട്‌ ഉയരത്തിൽ ആശ്വസിപ്പാൻ ദൈവത്തിൻ വചനമുണ്ട് ചാരിടുവാൻ താതന്റെ മാർവ്‌ ഉണ്ട് ഇതെന്ത് ഭാഗ്യം ഞാൻ എത്ര ഭാഗ്യവാൻ വീണ്ടെടുത്തെന്നെ തൻ മകനാക്കി യേശു ഓ... യേശു യേശു ആണെന്‍റെ ദൈവം യേശു ഓ.....യേശു യേശു ആണെന്റെ ജീവൻ 2 പാപിയമെന്നെ തേടി വന്നല്ലോ രക്തം തന്നെന്നെ വീണ്ടുത്തല്ലോ പൈതലയെന്നെ തീർത്തെടുത്തല്ലോ മാർവിലായെന്നെ ചേർത്തണച്ചല്ലോ;- ഇതെന്ത്... 3 ആത്മശക്തിയാലെന്നെ നിറച്ചെടുത്തൂ അഭിഷേകത്താലെന്നെ പറഞ്ഞയച്ചൂ കൈവിടാതെന്നെ കാത്തിടുന്നവൻ നിത്യതയോളം കരുതുന്നവൻ;- ഇതെന്ത്...

Related Songs