Malayalam Hymn
Namukkoru daivamunde swarggatthilunde
Namukkoru daivamunde swarggatthilunde lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നമുക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിലുണ്ട്
നമുക്കായ് കരുതുന്ന കർത്തനുള്ളപ്പോൾ
ഓട്ടമോടി അധ്വാനിച്ച് വെറുതെയെന്ന്
നിന്നെ തന്നെ നോക്കി നീ പറഞ്ഞീടല്ലേ
ഓടിയതോ അധ്വാനിച്ചതൊന്നും നാമല്ല
എല്ലാമെല്ലാം നമ്മിലുള്ള ദൈവ കൃപയാൽ
ഈ കൃപ നമ്മിൽ നിന്നങ്ങ് എടുത്ത് മാറ്റിയൽ
പിന്നെ നമ്മെ ഒന്നിനും കൊള്ളുകയില്ല
നന്നായി താമസിച്ചും വിളിച്ചവർക്ക്
ഒരു പോലെ കൂലി നൽകുന്നവൻ
ഇത്ര നല്ലൊരു യജമാനെൻ എവിടെയുള്ളൂ
നമ്മുടെ ദൈവത്തെപ്പോൽ മാറ്റാരുമില്ല
ലോകം നിന്നെ അയോഗ്യത കൽപ്പിച്ചപ്പോഴും
യോഗ്യനാക്കി നിന്നെ ചേർത്ത് നിറുത്തി
ഇത്ര വലിയ കൃപയേ ഓർത്ത് നോക്കിയാൽ
ആയുസ്സെല്ലാം പറഞ്ഞാലും തീരുകയില്ല