Malayalam Hymn
Halleluyyaa halleluyyaa - aashvaasam neeye aashrayam
Halleluyyaa halleluyyaa - aashvaasam neeye aashrayam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമേൻ
1 ആശ്വാസം നീയെ ആശ്രയം നീയെ
അങ്ങേ ഞാൻ ആരാധിക്കും
ഇമ്പവും നീയെ ഇണയില്ല നാമമേ
അങ്ങേ ഞാൻ ആരാധിക്കും;-
2 വഴിയും നീയെ സത്യവും നീയെ
അങ്ങേ ഞാൻ ആരാധിക്കും
ചിന്തയും നീയെ ആശയും നീയെ
അങ്ങേ ഞാൻ ആരാധിക്കും;-
3 ഔഷധം നീയെ ഓഹരിയും നീയെ
അങ്ങേ ഞാൻ ആരാധിക്കും
അല്ഫയും നീയെ ഒമേഗയും നീയെ
അങ്ങേ ഞാൻ ആരാധിക്കും;-