Halleluyyaa - amen - Thakartha idimuzakampole

Malayalam Hymn

Halleluyyaa - amen - Thakartha idimuzakampole

Halleluyyaa - amen - Thakartha idimuzakampole lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ 2 തകർത്ത ഇടിമുഴക്കം പോലെ പെരു വെള്ളത്തിൻ ഇരച്ചിൽ പോലെ 3 വ്യർത്ഥമായ നടപ്പിൽ നിന്നും എന്നെ വീണ്ടെടുത്ത പരനെ നിത്യം 4 കുഞ്ഞാട്ടിന്റെ കല്ല്യാണത്തിൽ ക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർ 5 കണ്ടിടാറായ്‌ എൻ ഭാഗ്യദേശം വാണിടുമേ നിത്യകാലം 6 കാത്തിരിക്കും വിശുദ്ധരെല്ലാം കഴുകനെപ്പോൽ ഗമിച്ചീടാറായ്

Related Songs