Malayalam Hymn
Halleluyyaa halleluyyaa halleluyyaa - sthuthikkaam
Halleluyyaa halleluyyaa halleluyyaa - sthuthikkaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ...(2)
സ്തുതിക്കാം സ്തുതിക്കാം സ്തുതിച്ചീടാം കർത്താനേ
വാഴ്ത്താം വാഴ്ത്താം വാഴ്ത്തീടാം വാഴ്ത്തിപ്പാടിടാം (2)
യേശു രാജാവേ... രാജരാജാവേ...
യേശു രാജാവേ...രാജരാജാവേ...
യേശു കർത്താവേ... (ഹാല്ലേലൂയാ...)
പുകഴ്ത്താം പുകഴ്ത്താം പുകഴ്ത്തീടാം രാജനേ
ഉയർത്താം ഉയർത്താം ഉയർത്തിടാം യേശുനാമത്തെ (2)
യേശു രാജാവേ...