Varika maname sthuthikkaam

Malayalam Hymn

Varika maname sthuthikkaam

Varika maname sthuthikkaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വരിക മനമേ സ്തുതിക്കാം സ്തിക്കു യോഗ്യനാം യാഹേ അവനിലല്ലോ നാം വസിക്കുന്നതും അവനല്ലോ നമ്മ നടത്തുന്നതും (2) 1 നേർച്ച നൽകാൻ കടപ്പെട്ടോരേ വരികവൻ സവിധത്തിൽ സ്തോത്രങ്ങളാം സ്തുതിയാഗങ്ങൾ അർപ്പിച്ചിടാം അവൻ പാദത്തിൽ (2);- 2 കൊമ്പും കുളമ്പുമുള്ള മൂരിയേക്കാൾ ഇമ്പമായുള്ളതൊന്നു മാത്രം സ്തോത്രങ്ങളാം സ്തുതിയാഗങ്ങൾ അർപ്പിച്ചിടാം അവൻ പാദത്തിൽ (2);- 3 യിസായേലിൻ സ്തുതിയിൽ വസിക്കും യാഹിന് സിംഹാസനമൊരുക്കാൻ സ്തോത്രങ്ങളാം സ്തുതിയാഗങ്ങൾ അർപ്പിച്ചിടാം അവൻ പാദത്തിൽ (2);-

Related Songs