Charuka maname yeshuvil

Malayalam Hymn

Charuka maname yeshuvil

Charuka maname yeshuvil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ചാരുക മനമെ യേശുവിൽ അവൻ കൃപ വലുതല്ലോ (2) രോഗങ്ങളിൽ ദുഃഖങ്ങളിൽ അവൻ കരുണ വലുതല്ലോ (2) മാറാതെ ദുഃഖങ്ങൾ ഏറിടുമ്പോൾ ചാരുവാൻ ഇടമില്ലാതലയുമ്പോൾ (2) ചാരുക മനമെ ഈശനിൽ നീ അവൻ കരുണ വലുതല്ലോ (2);- ചാരുക... ഈശാനമൂലൻ അടിച്ചുയർന്നു ജീവിത പടകുതകരുമ്പോൾ (2) കരം പിടിച്ചു കരയ്ക്കണൈക്കും അവൻ കരുണ വലുതല്ലോ (2);- ചാരുക...

Related Songs