Aasha vecchidum njaan yeshuvil

Malayalam Hymn

Aasha vecchidum njaan yeshuvil

Aasha vecchidum njaan yeshuvil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ വെച്ചിടും ഞാൻ യേശുവിൽ ആശ്രയിച്ചിടും ഞാൻ യേശുവിൽ ആശയറ്റുഴലുന്ന ഈ നേരത്തു ആശ്രയിപ്പാൻ യേശുവേ നീ മാത്രം നിൻ മുഖത്തു നോക്കിടുന്ന എന്നെ നീ തള്ളിടല്ലേ എൻറെ പൊന്നു നാഥനെ ആരിലും ഉന്നതൻ ആയിടും നാഥനെ ഒന്നുമാത്രമെന്നുമെൻറെ ആശയെ കൂരിരുളിൻ താഴ്വരയിൽ ആകിലും കാണ്ണുനീരിൻ വേളയിൽ ഞാനാകിലും മാറിടാ സ്നേഹമായ് കൂടെ വന്നെത്തിടും നല്ലിടയനാകുമെൻറെ യേശുവേ

Related Songs