En aasha neeye - nathhaa njaan aakunnu

Malayalam Hymn

En aasha neeye - nathhaa njaan aakunnu

En aasha neeye - nathhaa njaan aakunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാഥാ ഞാൻ ആകുന്നു നിൻ സന്നിധെ നിന്നും എത്ര വിദൂരം ആ അന്തരം നിരാശയോടെ തളരും വേളയിൽ യേശുനാമം എൻ ആശ്രയം അന്ധകാരം അകറ്റി ആ മഹൽ സ്നേഹം നിന്ദ്യനാമെന്നെ ചേർത്തണച്ചു ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ യേശു നാഥാ എൻ ആശാ നീയേ ആരും നിനച്ചില്ല ആഴമാം സ്നേഹം വർണിപ്പൻ ആർക്കും അസാധ്യമേ രാജാധിരാജൻ ഉന്നതി വെടിഞ്ഞു ഭൂവിൽ വന്നു എൻ യാഗമായി ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ സുന്ദര രൂപനെ സ്തുതിക്കു യോഗ്യനെ യേശു നാഥാ എൻ ആശാ നീയേ ഹല്ലേലുയ്യാ ആരാധനയ്ക്കു യോഗ്യൻ നീ ഹല്ലേലുയ്യാ മരണത്തെ ജയിച്ചവനെ എൻ ചങ്ങലകൾ തകർത്തു ദേവ നിൻ നാമത്തിൽ രക്ഷ യേശു നാഥാ എൻ ആശാ നീയേ

Related Songs