Aashvasamekuvaan nee mathi nathhaa

Malayalam Hymn

Aashvasamekuvaan nee mathi nathhaa

Aashvasamekuvaan nee mathi nathhaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആശ്വാസമേകുവാൻ നീ മതി നാഥാ ആലംബമേകിടാൻ നീ മതിയെന്നും കദനങ്ങളിൽ എന്റെ സഹനങ്ങളിൽ-എന്നും കൂട്ടായെനിക്കിനി നീ മതി നാഥാ സ്തുതികൾക്കു യോഗ്യൻ യാഹെന്ന ദൈവം ആരാധിപ്പാൻ യോഗ്യൻ വല്ലഭനാം ദൈവം ഉള്ളം തകരുമ്പോൾ അറിയുന്ന നാഥാ അഗതിൾക്കാശ്വാസം നീ തന്നെയെന്നും ഈ മരുയാത്രയിൽ ജീവന്നുറവയാം നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം കണ്ണു നിറയുമ്പോൾ തുടച്ചിടും നാഥാ ഞാനൊന്നു തളർന്നാൽ നീയെന്നെ താങ്ങും ഈ ലോകയാത്രയതിൽ കരുണയിൻ ഒളിയാം നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം മനം പുതുക്കി ഞാൻ കാത്തിടും പ്രിയനെ ഏഴയാമെനിക്കെന്നും പുതുബലം തരിക ഈധരണിയതിൽ കരുതലിൻ തണലാം നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം

Related Songs