Malayalam Hymn
Enthu cheyyendu njaan en jeeva nathhaa
Enthu cheyyendu njaan en jeeva nathhaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്തു ചെയ്യേണ്ടു ഞാൻ
എൻ ജീവനാഥാ
ചിന്ത കലങ്ങിയുഴലുന്നു താത-
എന്തു ചെയ്തിടേൺടു ഞാൻ
ഇത്രനാളായിട്ടും ഇത്തിരി പോലുമെൻ
ചിത്തമതു ഗുണപ്പെട്ടിട്ടില്ലയ്യോ!;- എന്തു
എൻ പുണ്യങ്ങൾ തിരു മുമ്പിലറപ്പായ്
തമ്പുരാനേ! കാണപ്പെട്ടീടുന്നയ്യോ!;- എന്തു
നീതിയെന്നെണ്ണി സ്വനീതി തന്നിൽ ചാരി
പാതകനായ് നാശപാതയിൽ പോയയ്യോ!- എന്തു
മരണത്തിൽ വേരെടുത്തെറിയായ്കയാലയ്യോ!
മരണ വിണമെന്നുൾമരുവിടുന്നയ്യോ;- എന്തു
ഒന്നുമില്ലാ എന്നിൽ എന്നറിഞ്ഞേനിപ്പോൾ
മന്നനേ! നിൻ പാദം തന്നിൽ വീണിടുന്നേൻ;- എന്തു
നിൻ വലങ്കൈ കൊണ്ടു എന്നെ പിടിച്ചു നിൻ
പൊന്നു ലോകം തന്നിൽ എന്നെ നടത്തുക;- എന്തു