En aasha yeshuvil thanne

Malayalam Hymn

En aasha yeshuvil thanne

En aasha yeshuvil thanne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ ആശ യേശുവിൽ തന്നെ തൻ നീതിരക്തത്തിൽ മാത്രം ഞാൻ നമ്പില്ലാ മറ്റൊന്നിനെ എൻ യേശു മാത്രം ശരണം പാറയാം ക്രിസ്തുവിൻമേൽ നിൽപ്പോൻ വെറും മണൽ മറ്റുള്ളേടം 2 കാർമേഘങ്ങൾ അന്ധകാരം മറയ്ക്കുമ്പോൾ തിരുമുഖം മാറാത്തതാം തൻ കൃപയിൽ ഉറപ്പോടെൻ ആശ്രയമെ;- പാറ... 3 കല്ലോലജാലം പൊങ്ങട്ടെ നല്ലാശ എന്ന നങ്കൂരം ഇട്ടിട്ടുണ്ടു മറയ്ക്കുള്ളിൽ ഒട്ടും ഭയപ്പെടുന്നില്ല;- പാറ... 4 തൻ രക്തം വാക്കുടമ്പടി എൻ താങ്ങായുണ്ടു പ്രളയെ എന്നാത്മനും താനേ തുണ അന്യാശ്രയങ്ങൾ പോയാലും;- പാറ... 5 കാഹളത്തോടെ താൻ വന്നു സിംഹാസനത്തിൽ ഇരിക്കെ തൻ നീതിമാത്രം ധരിച്ചു മുൻ നിൽക്കും ഞാൻ കുറ്റമെന്യേ;- പാറ...

Related Songs