Daivame ange snehathinnayi

Malayalam Hymn

Daivame ange snehathinnayi

Daivame ange snehathinnayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവമേ അങ്ങേ സ്നേഹത്തിന്നായി നന്ദി കരേറ്റുന്നനുദിനവും നാൾതോറും നൽകുന്ന നൻമകൾക്കായി സ്തോത്രം പാടുന്നനുദിനവും ഹല്ലേലുയ്യാ ഹല്ലേലുയ്യാ സ്തോത്രം പാടുന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ നന്ദി ചൊല്ലുന്നു വിശ്വാസയാത്രയിൽ യോശുവെ നോക്കി വിശ്വാസ സ്ഥിരതരായ് യാത്ര ചെയ്യാൻ വീഴാതെ നിന്നിടാൻ തളരാതെയോടുവാൻ ശുദ്ധാത്മ ശക്തിയാൽ നിറയ്ക്കുകെന്നും കാലം സമീപമെന്നോർത്തു കൊണ്ടേവരും തിടുക്കത്തിൽ വേല തികയ്ക്കുവാനും വിത്തുകൾ വിതയ്ക്കുക ആർപ്പോടെയെങ്ങും കൊയ്ത്തിന്റെ നാഥനെ വരവേൽക്കാൻ

Related Songs