Daivame ange sannidhe njangal

Malayalam Hymn

Daivame ange sannidhe njangal

Daivame ange sannidhe njangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ വന്നണയുന്നീ യാമത്തിൽ തൃക്കൺ പാർക്കണേ കൃപയേകണേ ആശിഷം നൽകീടേണമേ തവനാമം ഞങ്ങൾക്കാമോദം നിയതം അരുൾവരദാ കൃപ ചൊരിയൂ നീ തിരുശക്തി ഞങ്ങൾക്കരുളേണം ഇന്നീ മംഗളയോഗവേളയിൽ(2) 1 കന്മഷഹേതു സർവതുമെങ്ങൾ വിട്ടൊഴിഞ്ഞിഹൈ മേവുവാൻ കർമ്മ മണ്ഡലം ശോഭിതമാക്കി പൂർണമാക്കുക നിൻ ഹിതം(2);- തവനാമം… 2 അങ്ങേയെന്നുള്ളിൽ സ്വീകരിക്കാത്ത നാൾകളോർക്കുകിൽ ദാരുണം സ്നേഹസാഗരമേ മാർഗ്ഗദീപമേ ഞങ്ങളിൽ നിത്യം വാഴണേ(2);- തവനാമം… 3 ഞാൻ കുറഞ്ഞു നിൻ നാമമേറണം ഈ ദിവ്യ ചിന്ത നൽകണം അന്ത്യത്തോളവും നിൻ മഹത്വത്തിൽ ഞാൻ മുഴുകണമെൻ പ്രഭോ(2);- തവനാമം…

Related Songs