Nathha innu nin thiru sannidhe

Malayalam Hymn

Nathha innu nin thiru sannidhe

Nathha innu nin thiru sannidhe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നാഥാ ഇന്നു നിൻ തിരുസന്നിധേ കുഞ്ഞുങ്ങൾ ഞങ്ങൾ വന്നിടുന്നു(2) അനുഗ്രഹിക്കൂ നാഥാ കൃപ ചൊരിയൂ ഈ നിൻ മക്കളിൻമേൽ(2) തകർന്ന മതിലുകളേ പണിതുയർത്തീടാൻ കരങ്ങൾക്കു ബലമേകിടൂ(2) നിൻ ഹിതംപോൽ പണിതുയർത്തീടാൻ കൃപ ചൊരിയൂ നാഥാ കൃപചൊരിയൂ(2);- നാഥാ... ശത്രുവിൻ തന്ത്രങ്ങൾ ഏറിടുമ്പോൾ നിന്ദിതപാത്രരായ് തീർന്നിടാതെ(2) എഴുന്നേറ്റു പണിതുയർത്തിടുവാനായി കൃപ ചൊരിയൂ നാഥാ കൃപ ചൊരിയൂ(2);- നാഥാ...

Related Songs