Malayalam Hymn
Nin sannidhe njan itha thannidunnu
Nin sannidhe njan itha thannidunnu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ സന്നിധേ ഞാൻ ഇതാ
തന്നീടുന്നു നിൻ കൈകളിൽ
പണിയേണമേ മെനഞീടണമേ
നിൻഹിതത്തിൽ ഇന്നിതാ (2)
നാഥാ നിന്നെ ഞാൻ ഇതാ
സ്വീകരിച്ചീടുന്നു
അങ്ങേക്കായ് മാത്രമായി
സമർപ്പിച്ചീടുന്നു... (2)
(പണിയേണമേ)
അങ്ങയെ സേവിപ്പാൻ
അങ്ങേക്കായി ജീവിപ്പാൻ
എൻ ജീവൻ നൽകുന്നു
ഇന്നിതാ തൃപ്പാദത്തിൽ
(പണിയേണമേ)