Aarum kanathe njan karanjappol

Malayalam Hymn

Aarum kanathe njan karanjappol

Aarum kanathe njan karanjappol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ എൻ ചാരെ അണയുന്ന സ്നേഹമേ എന്നുള്ളം തകരുന്ന നേരം എന്നുള്ളം തളരുന്ന നേരം നിൻ സാന്നിധ്യമെന്നിൽ പകർന്നു നീ 1 മനുഷ്യ ബന്ധങ്ങൾ അകന്നിടും നേരം നാഥാ നീയെന്നെ ചേർത്തണച്ചു ഇരുൾമൂടും വീഥിയിൽ കാലിടറാതെ (2) ഒരു ദിവ്യ നാളമായ് നീ തെളിഞ്ഞു;- 2 നിൻ തിരു സാന്നിദ്ധ്യം കവചമായെന്നിൽ നാഥാ നീയെന്റെ പാലകനായ്(2) നന്ദി ചൊല്ലാനെന്നിൽ വാക്കുകൾ പോരാ(2) പാരിലെന്നാശ്രയം നീ മാത്രമായ്;-

Related Songs