Aarum thunayillathavare

Malayalam Hymn

Aarum thunayillathavare

Aarum thunayillathavare lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരും തുണയില്ലാത്തവരെ ആരാലും നിന്ദിതരായവരെ അറിയുക നിങ്ങൾ ഈ നിമിഷം ഒരു നാളും കൈവിടാ നാഥനുണ്ട് 1. ലോകം ദുഷിച്ചിടുമ്പോൾ ദൈവം സ്നേഹിക്കുന്നു സാന്ത്വനമേകി കരുണയോടെ നിൻ മുറിവിൽ തലോടിടുന്നു 2. കാരിരുമ്പാണികളിൽ ഏകനായ് തീർന്നൊരുവൻ നിൻ നിന്ദ മാറ്റാൻ നിൻ ശാപം പോക്കാൻ ബലിയായ് മരക്കുരിശ്ശിൽ ആരും തുണയില്ലാത്തവരെ ആരാലും നിന്ദിതരായവരെ അറിയുക നിങ്ങൾ ഈ നിമിഷം മരണത്തെ ജയിച്ചൊരു യേശുവുണ്ട് അറിയുക നിങ്ങൾ ഈ നിമിഷം ഒരു നാളും കൈവിടാ നാഥനുണ്ട് ഒരു നാളും മറന്നിടാ നാഥനുണ്ട്

Related Songs