Yeshuve pole snehikkan aarum illa

Malayalam Hymn

Yeshuve pole snehikkan aarum illa

Yeshuve pole snehikkan aarum illa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ പോലെ സ്നേഹിക്കാൻ - ആരും ഇല്ല യേശുവേ പോലെ കരുതാൻ - ആരും ഇല്ല യേശുവേ പോലെ യോഗ്യനായ് - ആരും ഇല്ല യേശുവേ ആരാധന - ആരാധന ഹൃദയം തകർന്നിടുമ്പോൾ യേശു സമീപസ്തൻ മനസു നുറുങ്ങിടുമ്പോൾ യേശു ആശ്വാസകൻ അസാധ്യമെന്നു കരുതിടുമ്പോൾ യേശു രക്ഷാകരൻ യേശു ഇന്നും ജീവിക്കുന്നു... യേശു ജീവിക്കുന്നു;- യേശുവേ... ഏകനെന്നു തോന്നിടുമ്പോൾ യേശു സ്നേഹിതൻ പ്രിയരെല്ലാം അകന്നിടുമ്പോൽ യേശു പ്രാണപ്രിയൻ നോവുന്ന മുറിവുകളിൽ സൗഖ്യദായകൻ ഈ സ്നേഹം മാറുകില്ല... യേശു മാറുകില്ല;- യേശുവേ... യേശുവിൻ നാമത്തിൽ (3) രക്ഷയുണ്ട് യേശുവിൻ നാമത്തിൽ (3) സൗഖ്യമുണ്ട് യേശുവിൻ നാമത്തിൽ (3) വിടുതലുണ്ട് യേശുവിൻ നാമത്തിൽ (3) വിജയമുണ്ട്

Related Songs