Yeshuve pole aakuvan yeshuvin

Malayalam Hymn

Yeshuve pole aakuvan yeshuvin

Yeshuve pole aakuvan yeshuvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവേനോക്കി ജീവിപ്പാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ ഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ ക്രിസ്തൻ മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ ശൈശവ പ്രായ വീഴ്ചകൾ-മോശയാലുള്ള താഴ്ചകൾ നീക്കുക എല്ലാം നായകാ ഏകുക നിൻ സമ്പൂർണ്ണത പ്രാർത്ഥനയാൽ എപ്പോഴും ഞാൻ-ജാഗരിച്ചുപോരാടുവാൻ നിന്റെ സഹായം നൽകുക-എന്റെ മഹാപുരോഹിതാ വാഗദത്തമാം നിക്ഷേപം ഞാൻ ആകയെൻ സ്വന്തമാക്കുവാൻ പൂർണ്ണപ്രകാശം രക്ഷകാ-പൂർണ്ണവിശ്വാസത്തെയും താ ഭീരുത്വത്താൽ അനേകരും-തീരെ പിന്മാറി ഖേദിക്കും ധീരത നല്കുകേശുവേ വീരനാം സാക്ഷിയാക്കുക വാങ്ങുകയല്ല ഉത്തമം-താങ്ങുകയേറെ ശുദ്ധമാം എന്നു നിന്നോടു കൂടെ ഞാൻ-എണ്ണുവാൻ ജ്ഞാനം നൽകണം തേടുവാൻ നഷ്ടമായതും നേടുവാൻ ഭൃഷ്ടമായതും കണ്ണുനീർവാർക്കും സ്നേഹം താ-വന്നു നിൻ അഗ്നികത്തിക്ക കഷ്ടതയിലും പാടുവാൻ-നഷ്ടമതിൽ കൊണ്ടാടുവാൻ ശക്തിയരുൾക നാഥനേ-ഭക്തിയിൽ പൂർണ്ണനാക്കുക യേശുവിൻകൂടെ താഴുവാൻ യേശുവിൻകൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ

Related Songs