Ange pole aakuvan

Malayalam Hymn

Ange pole aakuvan

Ange pole aakuvan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അങ്ങേ പോലെ ആകുവാൻ അങ്ങേ മാത്രം സേവിപ്പാൻ (2) നിൻ ഹിതംപോൽ എന്നെയും നീ മെനഞ്ഞീടുമോ യേശു നാഥാ (2) യേശുവേ...എൻ ജീവനെ നിൻ സാന്നിദ്ധ്യം മതിയെനിക്ക് യേശുവേ... എൻ ജീവനെ നിൻ സ്നേഹം മതിയെനിക്ക് പിരിഞ്ഞീടുവാൻ ആകുകില്ല അത്ര മാധുര്യവാൻ നീയേ (2) ശിഷ്യനായി തീർന്നീടുവാൻ എനിക്കേകുമോ നിൻ സ്വഭാവം (2) സൽഫലങ്ങൾ കായ്ച്ചിടാനായ് എന്നിലെന്നെന്നും വസിക്കുമോ (2) (യേശുവേ...എൻ ജീവനെ) സാക്ഷിയായ് മാറിടുവാൻ നിറച്ചീടുമോ ആത്മ ശക്തിയാൽ (2) നല്ല ഭടനായ് സേവ ചെയ്‍വാൻ ആശയുണ്ടെന്നെ അയക്കുമോ (2) (യേശുവേ... എൻ ജീവനെ)

Related Songs